Skip to content
ThuthiThuthiThuthi
Psalms · chapter 117 of 150 · 2 verses

Psalm 117 in Malayalam

സങ്കീർത്തനങ്ങൾ 117

  1. സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.

    O praise the LORD, all ye nations: praise him, all ye people.

  2. നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.

    For his merciful kindness is great toward us: and the truth of the LORD [endureth] for ever. Praise ye the LORD.

All chapters of Psalms · Malayalam Bible · Psalm 117 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.