1 Chronicles · chapter 1 · verse 15
1 Chronicles 1:15 in Malayalam
ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
Girggashi, hivvi, arkki, seeni, arvvaadi,
1 Chronicles 1:15 in English
- King James Version (KJV)
- And the Hivite, and the Arkite, and the Sinite,
- World English Bible (WEB)
- the Hivite, the Arkite, the Sinite,
- American Standard Version (ASV)
- and the Hivite, and the Arkite, and the Sinite,
- Bible in Basic English (BBE)
- And the Hivite and the Arkite and the Sinite,
- Darby Translation (DBY)
- and the Hivite, and the Arkite, and the Sinite,
- Webster's Bible (WBS)
- And the Hivite, and the Archite, and the Sinite,
- Young's Literal Translation (YLT)
- and the Hivite, and the Arkite, and the Sinite,
Read in context
- 13കനാൻ തന്റെ ആദ്യജാതനായ സീദോൻ,
- 14ഹേത്ത്, യെബൂസി, അമോരി,
- 15ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
- 16സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
- 17ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
Cross references
- Exodus 3:17 പുറപ്പാട് 3:17മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.
- Exodus 3:8 പുറപ്പാട് 3:8അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തു നിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
- 1 Kings 9:20 1 രാജാക്കന്മാർ 9:20അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും
- Exodus 13:5 പുറപ്പാട് 13:5എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കേണം.