Skip to content
ThuthiThuthiThuthi
1 Chronicles · chapter 11 · verse 12

1 Chronicles 11:12 in Malayalam

അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.

Avante shesham ahohyanaaya dodovinte makan eleyaasaar; avan moonnu veeranmaaril oruttan aayirunnu.

1 Chronicles 11:12 in English

King James Version (KJV)
And after him [was] Eleazar the son of Dodo, the Ahohite, who [was one] of the three mighties.
World English Bible (WEB)
After him was Eleazar the son of Dodo, the Ahohite, who was one of the three mighty men.
American Standard Version (ASV)
And after him was Eleazar the son of Dodo, the Ahohite, who was one of the three mighty men.
Bible in Basic English (BBE)
And after him was Eleazar, the son of Dodo the Ahohite, who was one of the three great fighters.
Darby Translation (DBY)
And after him, Eleazar the son of Dodo, the Ahohite; he was one of the three mighty men.
Webster's Bible (WBS)
And after him [was] Eleazar the son of Dodo, the Ahohite, who [was one] of the three mighties.
Young's Literal Translation (YLT)
And after him [is] Eleazar son of Dodo the Ahohite, he [is] among the three mighty;

Read in context

  1. 10ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിതു: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവർ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെപ്പിടിച്ചു.
  2. 11ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതു: മുപ്പതുപേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.
  3. 12അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.
  4. 13ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന്നു കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
  5. 14എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വലിയോരു ജയം നല്കി.
Read all of 1 Chronicles 11

Cross references

Original words (Hebrew)

1 Chronicles 11:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.