Skip to content
ThuthiThuthiThuthi
1 Chronicles · chapter 12 · verse 39

1 Chronicles 12:39 in Malayalam

അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു; അവരുടെ സഹോദരന്മാർ അവർക്കു വേണ്ടി വട്ടംകൂട്ടിയിരുന്നു.

Avar avite bhakshichchum paanam cheytunkontu daaveedinotukoote moonnu divasam paarttu; avarute sahodaranmaar avarkku venti vattankoottiyirunnu.

1 Chronicles 12:39 in English

King James Version (KJV)
And there they were with David three days, eating and drinking: for their brethren had prepared for them.
World English Bible (WEB)
They were there with David three days, eating and drinking; for their brothers had supplied provisions for them.
American Standard Version (ASV)
And they were there with David three days, eating and drinking; for their brethren had made preparation for them.
Bible in Basic English (BBE)
For three days they were there with David, feasting at his table, for their brothers had made ready food for them.
Darby Translation (DBY)
And there they were with David three days, eating and drinking; for their brethren had prepared for them;
Webster's Bible (WBS)
And there they were with David three days, eating and drinking: for their brethren had prepared for them.
Young's Literal Translation (YLT)
and they are there, with David, three days, eating and drinking, for their brethren have prepared for them.

Read in context

  1. 37യോർദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരംപേർ.
  2. 38അണിനിരപ്പാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.
  3. 39അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു; അവരുടെ സഹോദരന്മാർ അവർക്കു വേണ്ടി വട്ടംകൂട്ടിയിരുന്നു.
  4. 40യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവർകൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
Read all of 1 Chronicles 12

Cross references

Original words (Hebrew)

1 Chronicles 12:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.