Skip to content
ThuthiThuthiThuthi
1 Chronicles · chapter 13 · verse 9

1 Chronicles 13:9 in Malayalam

അവർ കീദോൻകളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി.

Avar keedonkalattinnu sameepam ettiyappol kaala viralukakontu ussaa pettakam pitippaan kai neetti.

1 Chronicles 13:9 in English

King James Version (KJV)
And when they came unto the threshingfloor of Chidon, Uzza put forth his hand to hold the ark; for the oxen stumbled.
World English Bible (WEB)
When they came to Chidon’s threshing floor, Uzza put out his hand to hold the ark, for the oxen stumbled.
American Standard Version (ASV)
And when they came unto the threshing-floor of Chidon, Uzza put forth his hand to hold the ark; for the oxen stumbled.
Bible in Basic English (BBE)
And when they came to the grain-floor of Chidon, Uzza put out his hand to keep the ark in its place, for the oxen were slipping.
Darby Translation (DBY)
And when they came to the threshing-floor of Chidon, Uzza put forth his hand to hold the ark; for the oxen had stumbled.
Webster's Bible (WBS)
And when they came to the threshing-floor of Chidon, Uzza put forth his hand to hold the ark; for the oxen stumbled.
Young's Literal Translation (YLT)
And they come in unto the threshing-floor of Chidon, and Uzza putteth forth his hand to seize the ark, for the oxen were released,

Read in context

  1. 7അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്തു ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.
  2. 8ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
  3. 9അവർ കീദോൻകളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി.
  4. 10അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
  5. 11യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി: അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു.
Read all of 1 Chronicles 13

Cross references

Original words (Hebrew)

1 Chronicles 13:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.