Skip to content
ThuthiThuthiThuthi
1 Chronicles · chapter 15 · verse 14

1 Chronicles 15:14 in Malayalam

അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.

Angngane purohitanmaarum levyarum yisraayelinte daivamaaya yahovayute pettakam kontuvaruvaan tangngale tanne shuddheekarichchu.

1 Chronicles 15:14 in English

King James Version (KJV)
So the priests and the Levites sanctified themselves to bring up the ark of the LORD God of Israel.
World English Bible (WEB)
So the priests and the Levites sanctified themselves to bring up the ark of the LORD, the God of Israel.
American Standard Version (ASV)
So the priests and the Levites sanctified themselves to bring up the ark of Jehovah, the God of Israel.
Bible in Basic English (BBE)
So the priests and the Levites made themselves holy to take up the ark of the Lord, the God of Israel.
Darby Translation (DBY)
So the priests and the Levites hallowed themselves to bring up the ark of Jehovah the God of Israel.
Webster's Bible (WBS)
So the priests and the Levites sanctified themselves to bring up the ark of the LORD God of Israel.
Young's Literal Translation (YLT)
And the priests and the Levites sanctify themselves, to bring up the ark of Jehovah, God of Israel;

Read in context

  1. 12നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊൾവിൻ.
  2. 13ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
  3. 14അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.
  4. 15ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു.
  5. 16പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു.
Read all of 1 Chronicles 15

Cross references

Original words (Hebrew)

1 Chronicles 15:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.