Skip to content
ThuthiThuthiThuthi
1 Chronicles · chapter 15 · verse 19

1 Chronicles 15:19 in Malayalam

സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും

Sangeetakkaaraaya hemaanum aasaaphum ethaanum taamrankontulla kaittaalangngaleyum

1 Chronicles 15:19 in English

King James Version (KJV)
So the singers, Heman, Asaph, and Ethan, [were appointed] to sound with cymbals of brass;
World English Bible (WEB)
So the singers, Heman, Asaph, and Ethan, were given cymbals of bronze to sound aloud;
American Standard Version (ASV)
So the singers, Heman, Asaph, and Ethan, [were appointed], with cymbals of brass to sound aloud;
Bible in Basic English (BBE)
So those who made melody, Heman, Asaph, and Ethan, were put in position, with brass instruments, sounding loudly;
Darby Translation (DBY)
and the singers, Heman, Asaph, and Ethan, to sound aloud with cymbals of brass;
Webster's Bible (WBS)
So the singers, Heman, Asaph, and Ethan, [were appointed] to sound with cymbals of brass;
Young's Literal Translation (YLT)
and the singers, Heman, Asaph, and Ethan, with cymbals of brass to sound,

Read in context

  1. 17അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും
  2. 18അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവു, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു.
  3. 19സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും
  4. 20സെഖര്യാവു, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും
  5. 21മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ, അസസ്യാവു എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
Read all of 1 Chronicles 15

Cross references

Original words (Hebrew)

1 Chronicles 15:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.