Skip to content
ThuthiThuthiThuthi
1 Chronicles · chapter 16 · verse 36

1 Chronicles 16:36 in Malayalam

യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

Yisraayelin daivamaaya yahova ennum ennekkum vaazhttappettavan. Sakalajanavum aamen ennu paranynyu yahovaye stutichchu.

1 Chronicles 16:36 in English

King James Version (KJV)
Blessed [be] the LORD God of Israel for ever and ever. And all the people said, Amen, and praised the LORD.
World English Bible (WEB)
Blessed be the LORD, the God of Israel, from everlasting even to everlasting. All the people said, “Amen,” and praised the LORD.
American Standard Version (ASV)
Blessed be Jehovah, the God of Israel, From everlasting even to everlasting. And all the people said, Amen, and praised Jehovah.
Bible in Basic English (BBE)
Praise be to the Lord, the God of Israel, for ever and for ever. And all the people said, So be it; and gave praise to the Lord.
Darby Translation (DBY)
Blessed be Jehovah the God of Israel, from eternity and to eternity! And all the people said, Amen! and praised Jehovah.
Webster's Bible (WBS)
Blessed [be] the LORD God of Israel for ever and ever. And all the people said, Amen, and praised the LORD.
Young's Literal Translation (YLT)
Blessed [is] Jehovah, God of Israel, From the age and unto the age;' And all the people say, 'Amen,' and have given praise to Jehovah.

Read in context

  1. 34യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
  2. 35ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.
  3. 36യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
  4. 37ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
  5. 38ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിർത്തി.
Read all of 1 Chronicles 16

Cross references

Original words (Hebrew)

1 Chronicles 16:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.