Skip to content
ThuthiThuthiThuthi
1 Chronicles · chapter 17 · verse 12

1 Chronicles 17:12 in Malayalam

അവൻ എനിക്കു ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

Avan enikku oru aalayam paniyum; nyaan avante sinhaasanam ennekkum sthiramaakkum.

1 Chronicles 17:12 in English

King James Version (KJV)
He shall build me an house, and I will stablish his throne for ever.
World English Bible (WEB)
He will build me a house, and I will establish his throne forever.
American Standard Version (ASV)
He shall build me a house, and I will establish his throne for ever.
Bible in Basic English (BBE)
He will be the builder of my house, and I will make the seat of his authority certain for ever.
Darby Translation (DBY)
It is he who shall build me a house, and I will establish his throne for ever.
Webster's Bible (WBS)
He shall build me a house, and I will establish his throne for ever.
Young's Literal Translation (YLT)
he doth build for Me a house, and I have established his throne unto the age;

Read in context

  1. 10ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു.
  2. 11നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോൾ ഞാൻ നിന്റെശേഷം നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.
  3. 12അവൻ എനിക്കു ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
  4. 13ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.
  5. 14ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.
Read all of 1 Chronicles 17

Cross references

Original words (Hebrew)

1 Chronicles 17:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.