Skip to content
ThuthiThuthiThuthi
1 Chronicles · chapter 20 · verse 7

1 Chronicles 20:7 in Malayalam

അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.

Avan yisraayeline dhikkarichchappol daaveedinte sahodaranaaya shimeyayute makanaaya yonaathaan avane vettikkonnu.

1 Chronicles 20:7 in English

King James Version (KJV)
But when he defied Israel, Jonathan the son of Shimea David’s brother slew him.
World English Bible (WEB)
When he defied Israel, Jonathan the son of Shimea, David’s brother, killed him.
American Standard Version (ASV)
And when he defied Israel, Jonathan the son of Shimea David’s brother slew him.
Bible in Basic English (BBE)
And when he put shame on Israel, Jonathan, the son of Shimea, David's brother, put him to death.
Darby Translation (DBY)
And he defied Israel; but Jonathan the son of Shimea David's brother smote him.
Webster's Bible (WBS)
But when he defied Israel, Jonathan the son of Shimea, David's brother, slew him.
Young's Literal Translation (YLT)
And he reproacheth Israel, and smite him doth Jonathan son of Shimea, brother of David.

Read in context

  1. 5പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
  2. 6വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.
  3. 7അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.
  4. 8ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.
Read all of 1 Chronicles 20

Cross references

Original words (Hebrew)

1 Chronicles 20:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.