1 Chronicles · chapter 21 · verse 21
1 Chronicles 21:21 in Malayalam
ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Daaveed ornnaante atukkal vannappol ornnaan nokki daaveedine kantu kalattilninnu purattuchennu daaveedinte mumpil saashtaangam veenu namaskarichchu.
1 Chronicles 21:21 in English
- King James Version (KJV)
- And as David came to Ornan, Ornan looked and saw David, and went out of the threshingfloor, and bowed himself to David with [his] face to the ground.
- World English Bible (WEB)
- As David came to Ornan, Ornan looked and saw David, and went out of the threshing floor, and bowed himself to David with his face to the ground.
- American Standard Version (ASV)
- And as David came to Ornan, Ornan looked and saw David, and went out of the threshing-floor, and bowed himself to David with his face to the ground.
- Bible in Basic English (BBE)
- And when David came, Ornan, looking, saw him, and came out from the grain-floor and went down on his face to the earth before him.
- Darby Translation (DBY)
- And David came to Ornan, and Ornan looked and saw David, and went out of the threshing-floor, and bowed himself to David with [his] face to the ground.
- Webster's Bible (WBS)
- And as David came to Ornan, Ornan looked, and saw David, and went out of the threshing-floor, and bowed himself to David with [his] face to the ground.
- Young's Literal Translation (YLT)
- And David cometh in unto Ornan, and Ornan looketh attentively, and seeth David, and goeth out from the threshing-floor, and boweth himself to David — face to the earth.
Read in context
- 19യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.
- 20ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.
- 21ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
- 22ദാവീദ് ഒർന്നാനോടു: ഈ കളത്തിന്റെ സ്ഥലത്തു ഞാൻ യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.
- 23അതിന്നു ഒർന്നാൻ ദാവീദിനോടു: അതു എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു.
Cross references
- 2 Samuel 24:18–20 2 ശമൂവേൽ 24:18–20അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു അവനോടു: നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു. യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി. അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
- 1 Samuel 25:23 1 ശമൂവേൽ 25:23അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Original words (Hebrew)
- David · H1732דָּוִד Dâvid
- came · H935בּוֹא bôwʼ
- Ornan · H771אׇרְנָן ʼOrnân
- Ornan · H771אׇרְנָן ʼOrnân
- looked · H5027נָבַט nâbaṭ
- saw · H7200רָאָה râʼâh
- David · H1732דָּוִד Dâvid
- out · H3318יָצָא yâtsâʼ
- threshingfloor · H1637גֹּרֶן gôren
- bowed · H7812שָׁחָה shâchâh
- David · H1732דָּוִד Dâvid
- face · H639אַף ʼaph
- ground · H776אֶרֶץ ʼerets