1 Chronicles · chapter 25 · verse 23
1 Chronicles 25:23 in Malayalam
പതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
Patinaaraamattetu hananyaavinnu vannu; avanum putranmaarum sahodaranmaarum kooti pantrantuper.
1 Chronicles 25:23 in English
- King James Version (KJV)
- The sixteenth to Hananiah, [he], his sons, and his brethren, [were] twelve:
- World English Bible (WEB)
- for the sixteenth to Hananiah, his sons and his brothers, twelve;
- American Standard Version (ASV)
- for the sixteenth to Hananiah, his sons and his brethren, twelve:
- Bible in Basic English (BBE)
- The sixteenth Hananiah, with his sons and his brothers, twelve;
- Darby Translation (DBY)
- The sixteenth to Hananiah; his sons and his brethren, twelve.
- Webster's Bible (WBS)
- The sixteenth to Hananiah, [he] , his sons, and his brethren, [were] twelve:
- Young's Literal Translation (YLT)
- at the sixteenth [to] Hananiah, his sons and his brethren, twelve;
Read in context
- 21പതിനാലാമത്തേതു മത്ഥിഥ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
- 22പതിനഞ്ചാമത്തേതു യെരീമോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
- 23പതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
- 24പതിനേഴാമത്തേതു യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
- 25പതിനെട്ടാമത്തേതു ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.