1 Chronicles · chapter 27 · verse 2
1 Chronicles 27:2 in Malayalam
ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന്നു മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ.
Onnaam maasattekkulla onnaam koorinnu melvichaarakan sabdeeyelinte makan yaashobeyaam: avante kooril irupattinaalaayiramper.
1 Chronicles 27:2 in English
- King James Version (KJV)
- Over the first course for the first month [was] Jashobeam the son of Zabdiel: and in his course [were] twenty and four thousand.
- World English Bible (WEB)
- Over the first division for the first month was Jashobeam the son of Zabdiel. In his division were twenty-four thousand.
- American Standard Version (ASV)
- Over the first course for the first month was Jashobeam the son of Zabdiel: and in his course were twenty and four thousand.
- Bible in Basic English (BBE)
- Over the first division for the first month was Ishbaal, the son of Zabdiel; and in his division were twenty-four thousand.
- Darby Translation (DBY)
- Over the first division for the first month was Jashobeam the son of Zabdiel; and in his division were twenty-four thousand.
- Webster's Bible (WBS)
- Over the first course for the first month [was] Jashobeam the son of Zabdiel: and in his course [were] twenty and four thousand.
- Young's Literal Translation (YLT)
- Over the first course, for the first month, [is] Jashobeam son of Zabdiel, and on his course [are] twenty and four thousand;
Read in context
- 1യിസ്രായേൽപുത്രന്മാർ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു കൂറുകളുടെ ഓരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരംപേർ.
- 2ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന്നു മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ.
- 3അവൻ പേരെസ്സിന്റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികൾക്കും തലവനും ആയിരുന്നു.
- 4രണ്ടാം മാസത്തേക്കുള്ള കൂറിന്നു അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
Cross references
- 2 Samuel 23:8 2 ശമൂവേൽ 23:8ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ.
- 1 Chronicles 11:11 1 ദിനവൃത്താന്തം 11:11ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതു: മുപ്പതുപേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.
Original words (Hebrew)
- first · H7223רִאשׁוֹן riʼshôwn
- course · H4256מַחֲלֹקֶת machălôqeth
- first · H7223רִאשׁוֹן riʼshôwn
- month · H2320חֹדֶשׁ chôdesh
- Jashobeam · H3434יָשׇׁבְעָם Yâshobʻâm
- son · H1121בֵּן bên
- Zabdiel · H2068זַבְדִּיאֵל Zabdîyʼêl
- course · H4256מַחֲלֹקֶת machălôqeth
- twenty · H6242עֶשְׂרִים ʻesrîym
- four · H702אַרְבַּע ʼarbaʻ
- thousand · H505אֶלֶף ʼeleph