1 Chronicles · chapter 3 · verse 1
1 Chronicles 3:1 in Malayalam
ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേല്ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
Hebronilvechchu daaveedinnu janichcha putranmaaraavitu: yisreyelkkaarattiyaaya aheenovaam prasavichcha amnon aadyajaatan; karmmelkkaarattiyaaya abigayil prasavichcha daaneeyel rantaaman;
1 Chronicles 3:1 in English
- King James Version (KJV)
- Now these were the sons of David, which were born unto him in Hebron; the firstborn Amnon, of Ahinoam the Jezreelitess; the second Daniel, of Abigail the Carmelitess:
- World English Bible (WEB)
- Now these were the sons of David, who were born to him in Hebron: the firstborn, Amnon, of Ahinoam the Jezreelitess; the second, Daniel, of Abigail the Carmelitess;
- American Standard Version (ASV)
- Now these were the sons of David, that were born unto him in Hebron: the first-born, Amnon, of Ahinoam the Jezreelitess; the second, Daniel, of Abigail the Carmelitess;
- Bible in Basic English (BBE)
- Now these were David's sons, whose birth took place in Hebron: the oldest Amnon, by Ahinoam of Jezreel; the second Daniel, by Abigail the Carmelite woman;
- Darby Translation (DBY)
- And these are the sons of David, who were born to him in Hebron: the firstborn, Amnon, of Ahinoam the Jizreelitess; the second, Daniel, of Abigail the Carmelitess;
- Webster's Bible (WBS)
- Now these were the sons of David, who were born to him in Hebron; the first-born Amnon, of Ahinoam the Jezreelitess; the second Daniel, of Abigail the Carmelitess:
- Young's Literal Translation (YLT)
- And these were sons of David, who were born to him in Hebron: the first-born Amnon, of Ahinoam the Jezreelitess; second Daniel, of Abigail the Carmelitess;
Read in context
- 1ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേല്ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
- 2ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;
- 3അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിഥ്രെയാം ആറാമൻ.
Cross references
- 2 Samuel 3:2–5 2 ശമൂവേൽ 3:2–5ദാവീദിന്നു ഹെബ്രോനിൽവെച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ. കർമ്മേല്യൻനാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ; ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവൻ; ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ചവർ.
- Joshua 15:56 യോശുവ 15:56യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ,
- 2 Samuel 13:29 2 ശമൂവേൽ 13:29അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി.
- 1 Samuel 25:39–43 1 ശമൂവേൽ 25:39–43നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മ ചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവെക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായി പരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാൻ ആളയച്ചു. ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്നു അവളോടു: നീ ദാവീദിന്നു ഭാര്യയായ്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു. ഉടനെ അബീഗയിൽ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീർന്നു. യിസ്രായേലിൽനിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്നു ഭാര്യമാരായ്തീർന്നു.
- 1 Samuel 27:3 1 ശമൂവേൽ 27:3യിസ്രെയേല്ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാർത്തു.
- 2 Samuel 13:1 2 ശമൂവേൽ 13:1അതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു.
Original words (Hebrew)
- sons · H1121בֵּן bên
- David · H1732דָּוִד Dâvid
- born · H3205יָלַד yâlad
- Hebron · H2275חֶבְרוֹן Chebrôwn
- firstborn · H1060בְּכוֹר bᵉkôwr
- Amnon · H550אַמְנוֹן ʼAmnôwn
- Ahinoam · H293אֲחִינֹעַם ʼĂchîynôʻam
- Jezreelitess · H3159יִזְרְעֵאלִית Yizrᵉʻêʼlîyth
- second · H8145שֵׁנִי shênîy
- Daniel · H1840דָנִיֵּאל Dânîyêʼl
- Abigail · H26אֲבִיגַיִל ʼĂbîygayil
- Carmelitess · H3762כַּרְמְלִית Karmᵉlîyth