1 Chronicles · chapter 7 · verse 9
1 Chronicles 7:9 in Malayalam
വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തിരുനൂറു പേർ.
Vanshaavaliprakaaram talamuratalamurayaayi avarute pitrubhavanangngalkku talavanmaaraayi ennappetta paraakramashaalikal irupatinaayirattirunooru per.
1 Chronicles 7:9 in English
- King James Version (KJV)
- And the number of them, after their genealogy by their generations, heads of the house of their fathers, mighty men of valour, [was] twenty thousand and two hundred.
- World English Bible (WEB)
- They were listed by genealogy, after their generations, heads of their fathers’ houses, mighty men of valor, twenty thousand two hundred.
- American Standard Version (ASV)
- And they were reckoned by genealogy, after their generations, heads of their fathers’ houses, mighty men of valor, twenty thousand and two hundred.
- Bible in Basic English (BBE)
- And they were recorded by their generations, heads of their families, great men of war, twenty thousand, two hundred.
- Darby Translation (DBY)
- And they were registered by their genealogy by their generations, heads of their fathers' houses, mighty men of valour, twenty thousand two hundred.
- Webster's Bible (WBS)
- And the number of them, after their genealogy by their generations, heads of the house of their fathers, mighty men of valor, [was] twenty thousand and two hundred.
- Young's Literal Translation (YLT)
- with their genealogy, after their generations, heads of a house of their fathers, mighty of valour, twenty thousand and two hundred.
Read in context
- 7ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ.
- 8ബെഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ.
- 9വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തിരുനൂറു പേർ.
- 10യെദീയയേലിന്റെ പുത്രന്മാർ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശീശ്, അഹീശാഫർ.
- 11ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേർ.