Skip to content
ThuthiThuthiThuthi
1 Corinthians · chapter 1 · verse 19

1 Corinthians 1:19 in Malayalam

“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

“jnyaanikalute jnyaanam nyaan nashippikkayum buddhimaanmaarute buddhi durbbalamaakkukayum cheyyun” ennu ezhutiyirikkunnuvallo.

1 Corinthians 1:19 in English

King James Version (KJV)
For it is written, I will destroy the wisdom of the wise, and will bring to nothing the understanding of the prudent.
World English Bible (WEB)
For it is written, “I will destroy the wisdom of the wise. I will bring the discernment of the discerning to nothing.”
American Standard Version (ASV)
For it is written, I will destroy the wisdom of the wise, And the discernment of the discerning will I bring to nought.
Bible in Basic English (BBE)
As it says in the holy Writings, I will put an end to the wisdom of the wise, and will put on one side the designs of those who have knowledge.
Darby Translation (DBY)
For it is written, I will destroy the wisdom of the wise, and set aside the understanding of the understanding ones.
Webster's Bible (WBS)
For it is written, I will destroy the wisdom of the wise, and will bring to nothing the understanding of the prudent.
Young's Literal Translation (YLT)
for it hath been written, 'I will destroy the wisdom of the wise, and the intelligence of the intelligent I will bring to nought;'

Read in context

  1. 17സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.
  2. 18ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
  3. 19“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  4. 20ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?
  5. 21ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.
Read all of 1 Corinthians 1

Cross references

Original words (Greek)

1 Corinthians 1:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.