Skip to content
ThuthiThuthiThuthi
1 Corinthians · chapter 10 · verse 14

1 Corinthians 10:14 in Malayalam

അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.

Atukontu priyanmaare, vigrahaaraadhana vittotuvin.

1 Corinthians 10:14 in English

King James Version (KJV)
Wherefore, my dearly beloved, flee from idolatry.
World English Bible (WEB)
Therefore, my beloved, flee from idolatry.
American Standard Version (ASV)
Wherefore, my beloved, flee from idolatry.
Bible in Basic English (BBE)
For this cause, my dear brothers, give no worship to false gods.
Darby Translation (DBY)
Wherefore, my beloved, flee from idolatry.
Webster's Bible (WBS)
Wherefore, my dearly beloved, flee from idolatry.
Young's Literal Translation (YLT)
Wherefore, my beloved, flee from the idolatry;

Read in context

  1. 12ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
  2. 13മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
  3. 14അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.
  4. 15നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ.
  5. 16നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
Read all of 1 Corinthians 10

Cross references

Original words (Greek)

1 Corinthians 10:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.