1 Corinthians · chapter 14 · verse 28
1 Corinthians 14:28 in Malayalam
വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
Vyaakhyaani illaanynyaal anyabhaashakkaaran sabhayil mintaate tannotum daivattotum sansaarikkatte.
1 Corinthians 14:28 in English
- King James Version (KJV)
- But if there be no interpreter, let him keep silence in the church; and let him speak to himself, and to God.
- World English Bible (WEB)
- But if there is no interpreter, let him keep silent in the assembly, and let him speak to himself and to God.
- American Standard Version (ASV)
- but if there be no interpreter, let him keep silence in the church; and let him speak to himself, and to God.
- Bible in Basic English (BBE)
- But if there is no one to give the sense, let him keep quiet in the church; and let his words be to himself and to God.
- Darby Translation (DBY)
- but if there be no interpreter, let him be silent in [the] assembly, and let him speak to himself and to God.
- Webster's Bible (WBS)
- But if there is no interpreter, let him keep silence in the church; and let him speak to himself, and to God.
- Young's Literal Translation (YLT)
- and if there may be no interpreter, let him be silent in an assembly, and to himself let him speak, and to God.
Read in context
- 26ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.
- 27അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
- 28വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
- 29പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ.
- 30ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.