Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 5

1 Corinthians 15:5 in Malayalam

കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.

Kephaavinnum pinne pantiruvarkkum pratyakshanaayi enningngane nyaan grahichchatu tanne ningngalkku aadyamaayi elpichchutannuvallo.

1 Corinthians 15:5 in English

King James Version (KJV)
And that he was seen of Cephas, then of the twelve:
World English Bible (WEB)
and that he appeared to Cephas, then to the twelve.
American Standard Version (ASV)
and that he appeared to Cephas; then to the twelve;
Bible in Basic English (BBE)
And he was seen by Cephas; then by the twelve;
Darby Translation (DBY)
and that he appeared to Cephas, then to the twelve.
Webster's Bible (WBS)
And that he was seen by Cephas, then by the twelve:
Young's Literal Translation (YLT)
and that he appeared to Cephas, then to the twelve,

Read in context

  1. 3ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു
  2. 4അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു
  3. 5കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
  4. 6അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
  5. 7അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി.
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.