Skip to content
ThuthiThuthiThuthi
1 Corinthians · chapter 2 · verse 5

1 Corinthians 2:5 in Malayalam

എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.

Ente vachanavum ente prasangavum jnyaanattinte vasheekaranavaakkukalaal alla, aatmaavinteyum shaktiyuteyum pradarshanattaalatre aayirunnatu.

1 Corinthians 2:5 in English

King James Version (KJV)
That your faith should not stand in the wisdom of men, but in the power of God.
World English Bible (WEB)
that your faith wouldn’t stand in the wisdom of men, but in the power of God.
American Standard Version (ASV)
that your faith should not stand in the wisdom of men, but in the power of God.
Bible in Basic English (BBE)
So that your faith might be based not on man's wisdom but on the power of God.
Darby Translation (DBY)
that your faith might not stand in men's wisdom, but in God's power.
Webster's Bible (WBS)
That your faith should not stand in the wisdom of men, but in the power of God.
Young's Literal Translation (YLT)
that your faith may not be in the wisdom of men, but in the power of God.

Read in context

  1. 3ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.
  2. 4നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
  3. 5എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.
  4. 6എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല, നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;
  5. 7ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
Read all of 1 Corinthians 2

Cross references

Original words (Greek)

1 Corinthians 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.