Skip to content
ThuthiThuthiThuthi
1 Corinthians · chapter 3 · verse 11

1 Corinthians 3:11 in Malayalam

യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.

Yeshukristu enna ittirikkunna atisthaanamallaate mattonnu ituvaan aarkkum kazhikayilla.

1 Corinthians 3:11 in English

King James Version (KJV)
For other foundation can no man lay than that is laid, which is Jesus Christ.
World English Bible (WEB)
For no one can lay any other foundation than that which has been laid, which is Jesus Christ.
American Standard Version (ASV)
For other foundation can no man lay than that which is laid, which is Jesus Christ.
Bible in Basic English (BBE)
For there is no other base for the building but that which has been put down, which is Jesus Christ.
Darby Translation (DBY)
For other foundation can no man lay besides that which [is] laid, which is Jesus Christ.
Webster's Bible (WBS)
For other foundation can no man lay than that which is laid, which is Jesus Christ.
Young's Literal Translation (YLT)
for other foundation no one is able to lay except that which is laid, which is Jesus the Christ;

Read in context

  1. 9ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
  2. 10എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
  3. 11യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
  4. 12ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
  5. 13ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
Read all of 1 Corinthians 3

Cross references

Original words (Greek)

1 Corinthians 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.