Skip to content
ThuthiThuthiThuthi
1 Corinthians · chapter 4 · verse 18

1 Corinthians 4:18 in Malayalam

എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവെച്ചു ചിലർ ചീർത്തിരിക്കുന്നു.

Engkilum nyaan ningngalute atukkal varikayilla ennuvechchu chilar cheerttirikkunnu.

1 Corinthians 4:18 in English

King James Version (KJV)
Now some are puffed up, as though I would not come to you.
World English Bible (WEB)
Now some are puffed up, as though I were not coming to you.
American Standard Version (ASV)
Now some are puffed up, as though I were not coming to you.
Bible in Basic English (BBE)
Now some are full of pride, as if I was not coming to you.
Darby Translation (DBY)
But some have been puffed up, as if I were not coming to you;
Webster's Bible (WBS)
Now some are puffed up, as though I would not come to you.
Young's Literal Translation (YLT)
And as if I were not coming unto you certain were puffed up;

Read in context

  1. 16ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
  2. 17ഇതുനിമിത്തം കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർപ്പിക്കും.
  3. 18എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവെച്ചു ചിലർ ചീർത്തിരിക്കുന്നു.
  4. 19കർത്താവിന്നു ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വന്നു, ചീർത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.
  5. 20ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.
Read all of 1 Corinthians 4

Cross references

Original words (Greek)

1 Corinthians 4:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.