Skip to content
ThuthiThuthiThuthi
1 Corinthians · chapter 6 · verse 8

1 Corinthians 6:8 in Malayalam

അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.

Alla, ningngal anyaayam cheykayum nashtam varuttukayum cheyyunnu; atum sahodaranmaarkku tanne.

1 Corinthians 6:8 in English

King James Version (KJV)
Nay, ye do wrong, and defraud, and that [your] brethren.
World English Bible (WEB)
No, but you yourselves do wrong and defraud, and that against your brothers.
American Standard Version (ASV)
Nay, but ye yourselves do wrong, and defraud, and that [your] brethren.
Bible in Basic English (BBE)
So far from doing this, you yourselves do wrong and take your brothers' property.
Darby Translation (DBY)
But ye do wrong, and defraud, and this [your] brethren.
Webster's Bible (WBS)
But ye do wrong, and defraud, and that [your] brethren.
Young's Literal Translation (YLT)
but ye — ye do injustice, and ye defraud, and these — brethren!

Read in context

  1. 6അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ.
  2. 7നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
  3. 8അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.
  4. 9അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,
  5. 10കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
Read all of 1 Corinthians 6

Cross references

Original words (Greek)

1 Corinthians 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.