Skip to content
ThuthiThuthiThuthi
1 Corinthians · chapter 8 · verse 12

1 Corinthians 8:12 in Malayalam

ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.

Ingngane sahodaranmaarute nere paapam cheytu, avarute balaheena manassaakshiye dandippikkumpol ningngal kristuvinotu paapam cheyyunnu.

1 Corinthians 8:12 in English

King James Version (KJV)
But when ye sin so against the brethren, and wound their weak conscience, ye sin against Christ.
World English Bible (WEB)
Thus, sinning against the brothers, and wounding their conscience when it is weak, you sin against Christ.
American Standard Version (ASV)
And thus, sinning against the brethren, and wounding their conscience when it is weak, ye sin against Christ.
Bible in Basic English (BBE)
And in this way, doing evil to the brothers, and causing trouble to those whose faith is feeble, you are sinning against Christ.
Darby Translation (DBY)
Now, thus sinning against the brethren, and wounding their weak conscience, ye sin against Christ.
Webster's Bible (WBS)
But when ye thus sin against the brethren, and wound their weak conscience, ye sin against Christ.
Young's Literal Translation (YLT)
and thus sinning in regard to the brethren, and smiting their weak conscience — in regard to Christ ye sin;

Read in context

  1. 10അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം ഉറെക്കയില്ലയോ?
  2. 11ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരൻ ഇങ്ങനെ നിന്റെ അറിവിനാൽ നശിച്ചു പോകുന്നു.
  3. 12ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.
  4. 13ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.
Read all of 1 Corinthians 8

Cross references

Original words (Greek)

1 Corinthians 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.