1 Kings · chapter 11 · verse 42
1 Kings 11:42 in Malayalam
ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
Shalomon yerooshalemil ellaa yisraayelineyum vaanakaalam naalpatu sanvatsaram aayirunnu.
1 Kings 11:42 in English
- King James Version (KJV)
- And the time that Solomon reigned in Jerusalem over all Israel [was] forty years.
- World English Bible (WEB)
- The time that Solomon reigned in Jerusalem over all Israel was forty years.
- American Standard Version (ASV)
- And the time that Solomon reigned in Jerusalem over all Israel was forty years.
- Bible in Basic English (BBE)
- And the time Solomon was king in Jerusalem over all Israel was forty years.
- Darby Translation (DBY)
- And the time that Solomon reigned in Jerusalem over all Israel was forty years.
- Webster's Bible (WBS)
- And the time that Solomon reigned in Jerusalem over all Israel [was] forty years.
- Young's Literal Translation (YLT)
- And the days that Solomon hath reigned in Jerusalem over all Israel [are] forty years,
Read in context
- 40അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റു മിസ്രയീമിൽ ശീശക്ക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.
- 41ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 42ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
- 43ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.