Skip to content
ThuthiThuthiThuthi
1 Kings · chapter 16 · verse 6

1 Kings 16:6 in Malayalam

ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന്നു പകരം രാജാവായി.

Bayeshaa tante pitaakkanmaareppole nidrapraapichchu; avane tirssayil atakkancheytu; avante makan elaa avannu pakaram raajaavaayi.

1 Kings 16:6 in English

King James Version (KJV)
So Baasha slept with his fathers, and was buried in Tirzah: and Elah his son reigned in his stead.
World English Bible (WEB)
Baasha slept with his fathers, and was buried in Tirzah; and Elah his son reigned in his place.
American Standard Version (ASV)
And Baasha slept with his fathers, and was buried in Tirzah; and Elah his son reigned in his stead.
Bible in Basic English (BBE)
And Baasha went to rest with his fathers, and was put into the earth at Tirzah; and Elah his son became king in his place.
Darby Translation (DBY)
And Baasha slept with his fathers, and was buried in Tirzah; and Elah his son reigned in his stead.
Webster's Bible (WBS)
So Baasha slept with his fathers, and was buried in Tirzah: and Elah his son reigned in his stead.
Young's Literal Translation (YLT)
And Baasha lieth with his fathers, and is buried in Tirzah, and Elah his son reigneth in his stead.

Read in context

  1. 4ബയെശയുടെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
  2. 5ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  3. 6ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന്നു പകരം രാജാവായി.
  4. 7ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവെക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.
  5. 8യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ടു സംവത്സരം വാണു.
Read all of 1 Kings 16

Cross references

Original words (Hebrew)

1 Kings 16:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.