1 Kings · chapter 7 · verse 42
1 Kings 7:42 in Malayalam
സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,
Stambhangngalute talekkalulla potikakalute rantu golam mootunna oro valappaniyilum eerantunira maatalappazhamaayi rantu valappaniyilunkoote naanooru maatalappazham,
1 Kings 7:42 in English
- King James Version (KJV)
- And four hundred pomegranates for the two networks, [even] two rows of pomegranates for one network, to cover the two bowls of the chapiters that [were] upon the pillars;
- World English Bible (WEB)
- the four hundred pomegranates for the two networks; two rows of pomegranates for each network, to cover the two bowls of the capitals that were on the pillars;
- American Standard Version (ASV)
- and the four hundred pomegranates for the two networks; two rows of pomegranates for each network, to cover the two bowls of the capitals that were upon the pillars;
- Bible in Basic English (BBE)
- And the four hundred apples for the network, two lines of apples for every network, covering the two cups of the crowns on the pillars;
- Darby Translation (DBY)
- and the four hundred pomegranates for the two networks, two rows of pomegranates for one network, to cover the two globes of the capitals which were upon the pillars;
- Webster's Bible (WBS)
- And four hundred pomegranates for the two net-works, [even] two rows of pomegranates for one net-work, to cover the two bowls of the capitals that [were] upon the pillars;
- Young's Literal Translation (YLT)
- and the pomegranates four hundred for the two nets, two rows of pomegranates for the one net, to cover the two bowls of the chapiters that [are] on the front of the pillars;
Read in context
- 40പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു.
- 41രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി,
- 42സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,
- 43പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,
- 44ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,
Cross references
Original words (Hebrew)
- four · H702אַרְבַּע ʼarbaʻ
- hundred · H3967מֵאָה mêʼâh
- pomegranates · H7416רִמּוֹן rimmôwn
- two · H8147שְׁנַיִם shᵉnayim
- networks · H7639שְׂבָכָה sᵉbâkâh
- two · H8147שְׁנַיִם shᵉnayim
- rows · H2905טוּר ṭûwr
- pomegranates · H7416רִמּוֹן rimmôwn
- one · H259אֶחָד ʼechâd
- network · H7639שְׂבָכָה sᵉbâkâh
- cover · H3680כָּסָה kâçâh
- two · H8147שְׁנַיִם shᵉnayim
- bowls · H1543גֻּלָּה gullâh
- chapiters · H3805כֹתֶרֶת kôthereth
- upon · H6440פָּנִים pânîym
- pillars · H5982עַמּוּד ʻammûwd