Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 19

1 Kings 8:19 in Malayalam

എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.

Engkilum aalayam paniyentatu neeyalla, ninte katipradeshattuninnutbhavikkunna makan tanne ente naamattinnu aalayam paniyum ennu kalpichchu.

1 Kings 8:19 in English

King James Version (KJV)
Nevertheless thou shalt not build the house; but thy son that shall come forth out of thy loins, he shall build the house unto my name.
World English Bible (WEB)
Nevertheless, you shall not build the house; but your son who shall come out of your body, he shall build the house for my name.’
American Standard Version (ASV)
nevertheless thou shalt not build the house; but thy son that shall come forth out of thy loins, he shall build the house for my name.
Bible in Basic English (BBE)
But you yourself will not be the builder of my house; but your son, the offspring of your body, he it is who will put up a house for my name.
Darby Translation (DBY)
nevertheless thou shalt not build the house; but thy son that shall come forth out of thy loins, he shall build the house unto my name.
Webster's Bible (WBS)
Nevertheless, thou shalt not build the house; but thy son that shall come forth out of thy loins, he shall build the house to my name.
Young's Literal Translation (YLT)
only, thou dost not build the house, but thy son who is coming out from thy loins, he doth build the house for My name.

Read in context

  1. 17യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
  2. 18എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; അങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു.
  3. 19എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
  4. 20അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയവും പണിതിരിക്കുന്നു.
  5. 21യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോൾ, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാൻ അതിൽ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.