1 Kings · chapter 9 · verse 23
1 Kings 9:23 in Malayalam
അഞ്ഞൂറ്റമ്പതുപേർ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.
Anynyoottampatuper shalomonte velayetutta janattinnu medhaavikalaaya meludyogasthanmaaraayirunnu.
1 Kings 9:23 in English
- King James Version (KJV)
- These [were] the chief of the officers that [were] over Solomon’s work, five hundred and fifty, which bare rule over the people that wrought in the work.
- World English Bible (WEB)
- These were the five hundred fifty chief officers who were over Solomon’s work, who ruled over the people who labored in the work.
- American Standard Version (ASV)
- These were the chief officers that were over Solomon’s work, five hundred and fifty, who bare rule over the people that wrought in the work.
- Bible in Basic English (BBE)
- These were the chiefs of the overseers of Solomon's work, five hundred and fifty, in authority over the people who did the work.
- Darby Translation (DBY)
- These were the chief superintendents that were over Solomon's work, five hundred and fifty, that ruled over the people that wrought in the work.
- Webster's Bible (WBS)
- These [were] the chief of the officers that [were] over Solomon's work, five hundred and fifty, who bore rule over the people that wrought in the work.
- Young's Literal Translation (YLT)
- These [are] the heads of the officers who [are] over the work of Solomon, fifty and five hundred, those ruling among the people who are labouring in the work.
Read in context
- 21യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
- 22യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു.
- 23അഞ്ഞൂറ്റമ്പതുപേർ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.
- 24ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.
- 25ശലോമോൻ യഹോവെക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവർ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
Cross references
- 1 Kings 5:16 1 രാജാക്കന്മാർ 5:16ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയിൽ എണ്‍പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
- 2 Chronicles 8:10 2 ദിനവൃത്താന്തം 8:10ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
- 2 Chronicles 2:18 2 ദിനവൃത്താന്തം 2:18അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽ വിചാരകരായിട്ടും നിയമിച്ചു.
Original words (Hebrew)
- chief · H8269שַׂר sar
- officers · H5324נָצַב nâtsab
- Solomon’s · H8010שְׁלֹמֹה Shᵉlômôh
- work · H4399מְלָאכָה mᵉlâʼkâh
- five · H2568חָמֵשׁ châmêsh
- hundred · H3967מֵאָה mêʼâh
- fifty · H2572חֲמִשִּׁים chămishshîym
- rule · H7287רָדָה râdâh
- people · H5971עַם ʻam
- wrought · H6213עָשָׂה ʻâsâh
- work · H4399מְלָאכָה mᵉlâʼkâh