Skip to content
ThuthiThuthiThuthi
1 Peter · chapter 1 · verse 16

1 Peter 1:16 in Malayalam

“ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.

“nyaan vishuddhan aakayaal ningngalum vishuddharaayirippin” ennu ezhutiyirikkunnuvallo.

1 Peter 1:16 in English

King James Version (KJV)
Because it is written, Be ye holy; for I am holy.
World English Bible (WEB)
because it is written, “You shall be holy, for I am holy.”
American Standard Version (ASV)
because it is written, Ye shall be holy; for I am holy.
Bible in Basic English (BBE)
Because it has been said in the Writings, You are to be holy, for I am holy.
Darby Translation (DBY)
because it is written, Be ye holy, for I am holy.
Webster's Bible (WBS)
Because it is written, Be ye holy; for I am holy.
Young's Literal Translation (YLT)
because it hath been written, 'Become ye holy, because I am holy;'

Read in context

  1. 14പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ
  2. 15നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
  3. 16“ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  4. 17മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.
  5. 18വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
Read all of 1 Peter 1

Cross references

Original words (Greek)

1 Peter 1:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.