1 Peter · chapter 5 · verse 13
1 Peter 5:13 in Malayalam
നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
Ningngalute sahavrutayaaya baabilonile sabhayum enikku makanaaya markkosum ningngalkku vandanam chollunnu.
1 Peter 5:13 in English
- King James Version (KJV)
- The [church that is] at Babylon, elected together with [you], saluteth you; and [so doth] Marcus my son.
- World English Bible (WEB)
- She who is in Babylon, chosen together with you, greets you. So does Mark, my son.
- American Standard Version (ASV)
- She that is in Babylon, elect together with [you], saluteth you; and [so doth] Mark my son.
- Bible in Basic English (BBE)
- She who is in Babylon, who has a part with you in the purpose of God, sends you her love; and so does my son Mark.
- Darby Translation (DBY)
- She that is elected with [you] in Babylon salutes you, and Marcus my son.
- Webster's Bible (WBS)
- The [church that is] at Babylon, elected together with [you] , saluteth you; and [so doth] Mark my son.
- Young's Literal Translation (YLT)
- Salute you doth the [assembly] in Babylon jointly elected, and Markus my son.
Read in context
- 11ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
- 12നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നില്ക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.
- 13നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
- 14സ്നേഹചുബനത്താൽ തമ്മിൽ വന്ദനം ചെയ്വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്കു എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.
Cross references
- Acts 12:12 അപ്പൊസ്തലപ്രവൃത്തികൾ 12:12ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
- Acts 12:25 അപ്പൊസ്തലപ്രവൃത്തികൾ 12:25ബർന്നാബാസും ശൗലും ശുശ്രൂഷ നിവർത്തിച്ച ശേഷം മർക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.
- Revelation 18:2 വെളിപ്പാട് 18:2അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തീർന്നു.
- Psalm 87:4 സങ്കീർത്തനങ്ങൾ 87:4ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവൻ അവിടെ ജനിച്ചു.
- Revelation 17:5 വെളിപ്പാട് 17:5മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു.
- 2 John 1:13 2 യോഹന്നാൻ 1:13അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.