Skip to content
ThuthiThuthiThuthi
1 Samuel · chapter 1 · verse 6

1 Samuel 1:6 in Malayalam

യഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.

Yahova avalute garbham atechchirunnatinaal avalute pratiyogi avale vyasanippippaan takkavannam valare mushippichchu.

1 Samuel 1:6 in English

King James Version (KJV)
And her adversary also provoked her sore, for to make her fret, because the LORD had shut up her womb.
World English Bible (WEB)
Her rival provoked her severely, to irritate her, because the LORD had shut up her womb.
American Standard Version (ASV)
And her rival provoked her sore, to make her fret, because Jehovah had shut up her womb.
Bible in Basic English (BBE)
And the other wife did everything possible to make her unhappy, because the Lord had not let her have children;
Darby Translation (DBY)
And her adversary provoked her much also, to make her fret, because Jehovah had shut up her womb.
Webster's Bible (WBS)
And her adversary also provoked her greatly, to make her fret, because the LORD had made her barren.
Young's Literal Translation (YLT)
and her adversity hath also provoked her greatly, so as to make her tremble, for Jehovah hath shut up her womb.

Read in context

  1. 4എല്ക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാർക്കും പുത്രിമാർക്കും ഓഹരി കൊടുക്കും.
  2. 5ഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടെച്ചിരിന്നു.
  3. 6യഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
  4. 7അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണികിടന്നു.
  5. 8അവളുടെ ഭർത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
Read all of 1 Samuel 1

Cross references

Original words (Hebrew)

1 Samuel 1:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.