1 Samuel · chapter 13 · verse 1
1 Samuel 13:1 in Malayalam
ശൗൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
Shal raajaavaayappol (muppatu) vayassullavanaayirunnu; avan yisraayelil rantu sanvatsaram vaanu.
1 Samuel 13:1 in English
- King James Version (KJV)
- Saul reigned one year; and when he had reigned two years over Israel,
- World English Bible (WEB)
- Saul was thirty years old when he became king, and he reigned over Israel forty-two years.
- American Standard Version (ASV)
- Saul was [forty] years old when he began to reign; and when he had reigned two years over Israel,
- Bible in Basic English (BBE)
- ***
- Darby Translation (DBY)
- Saul was...years old when he became king; and he reigned two years over Israel.
- Webster's Bible (WBS)
- Saul reigned one year; and when he had reigned two years over Israel,
- Young's Literal Translation (YLT)
- A son of a year [is] Saul in his reigning, yea, two years he hath reigned over Israel,
Read in context
- 1ശൗൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
- 2ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
- 3പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
Cross references
- Micah 6:6 മീഖാ 6:6എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ?
- Exodus 12:5 പുറപ്പാട് 12:5ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.