1 Samuel · chapter 14 · verse 42
1 Samuel 14:42 in Malayalam
പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.
Pinne shal: enikkum ente makanaaya yonaathaannum cheettituvin ennu paranynyu; cheettu yonaathaannu veenu.
1 Samuel 14:42 in English
- King James Version (KJV)
- And Saul said, Cast [lots] between me and Jonathan my son. And Jonathan was taken.
- World English Bible (WEB)
- Saul said, “Cast lots between me and Jonathan my son.” Jonathan was selected.
- American Standard Version (ASV)
- And Saul said, Cast [lots] between me and Jonathan my son. And Jonathan was taken.
- Bible in Basic English (BBE)
- And Saul said, Give your decision between my son Jonathan and me. And Jonathan was taken.
- Darby Translation (DBY)
- And Saul said, Cast [lots] between me and Jonathan my son. And Jonathan was taken.
- Webster's Bible (WBS)
- And Saul said, Cast [lots] between me and Jonathan my son. And Jonathan was taken.
- Young's Literal Translation (YLT)
- And Saul saith, 'Cast between me and Jonathan my son;' and Jonathan is captured.
Read in context
- 40അവൻ എല്ലായിസ്രായേലിനോടും: നിങ്ങൾ ഒരു ഭാഗത്തു നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൗലിനോടു പറഞ്ഞു.
- 41അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോടു: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൗലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
- 42പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.
- 43ശൗൽ യോനാഥാനോടു: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോടു: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.
- 44അതിന്നു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.