Skip to content
ThuthiThuthiThuthi
1 Samuel · chapter 17 · verse 38

1 Samuel 17:38 in Malayalam

ശൗൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രം വെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.

Sha౗l tante patayangki daaveedine dharippichchu avante talayil taamrashirastram vechchu; tante kavachavum avane ituvichchu.

1 Samuel 17:38 in English

King James Version (KJV)
And Saul armed David with his armour, and he put an helmet of brass upon his head; also he armed him with a coat of mail.
World English Bible (WEB)
Saul dressed David with his clothing. He put a helmet of bronze on his head, and he clad him with a coat of mail.
American Standard Version (ASV)
And Saul clad David with his apparel, and he put a helmet of brass upon his head, and he clad him with a coat of mail.
Bible in Basic English (BBE)
Then Saul gave David his clothing of war, and put a head-dress of brass on his head and had him clothed with a coat of metal.
Darby Translation (DBY)
And Saul clothed David with his dress, and put a helmet of bronze upon his head, and clothed him with a corselet.
Webster's Bible (WBS)
And Saul armed David with his armor, and he put a helmet of brass upon his head; also he armed him with a coat of mail.
Young's Literal Translation (YLT)
And Saul clotheth David with his long robe, and hath put a helmet of brass on his head, and doth clothe him with a coat of mail.

Read in context

  1. 36ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും.
  2. 37ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
  3. 38ശൗൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രം വെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
  4. 39പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
  5. 40പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
Read all of 1 Samuel 17

Original words (Hebrew)

1 Samuel 17:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.