Skip to content
ThuthiThuthiThuthi
1 Samuel · chapter 18 · verse 16

1 Samuel 18:16 in Malayalam

എന്നാൽ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.

Ennaal daaveed yisraayelinnum yehoodekkum naayakanaayi perumaariyatukontu avarokkeyum avane snehichchu.

1 Samuel 18:16 in English

King James Version (KJV)
But all Israel and Judah loved David, because he went out and came in before them.
World English Bible (WEB)
But all Israel and Judah loved David; for he went out and came in before them.
American Standard Version (ASV)
But all Israel and Judah loved David; for he went out and came in before them.
Bible in Basic English (BBE)
But David was loved by all Israel and Judah, for he went out and came in before them.
Darby Translation (DBY)
But all Israel and Judah loved David, for he went out and came in before them.
Webster's Bible (WBS)
But all Israel and Judah loved David, because he went out and came in before them.
Young's Literal Translation (YLT)
and all Israel and Judah love David when he is going out and coming in before them.

Read in context

  1. 14ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
  2. 15അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ടു അവങ്കൽ ആശങ്കിതനായ്തീർന്നു.
  3. 16എന്നാൽ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.
  4. 17അനന്തരം ശൗൽ ദാവീദിനോടു: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൗൽ വിചാരിച്ചു.
  5. 18ദാവീദ് ശൗലിനോടു: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
Read all of 1 Samuel 18

Cross references

Original words (Hebrew)

1 Samuel 18:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.