Skip to content
ThuthiThuthiThuthi
1 Samuel · chapter 18 · verse 7

1 Samuel 18:7 in Malayalam

സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.

Streekal vaadyaghoshattote gaanapratigaanamaayi: sha౗l aayiratte konnu daaveedo patinaayiratte ennu paati.

1 Samuel 18:7 in English

King James Version (KJV)
And the women answered [one another] as they played, and said, Saul hath slain his thousands, and David his ten thousands.
World English Bible (WEB)
The women sang to one another as they played, and said, “Saul has slain his thousands, and David his ten thousands.”
American Standard Version (ASV)
And the women sang one to another as they played, and said, Saul hath slain his thousands, And David his ten thousands.
Bible in Basic English (BBE)
And the women, answering one another in their song, said, Saul has put to death his thousands and David his tens of thousands.
Darby Translation (DBY)
And the women answered [one another] as they played, and said, Saul hath smitten his thousands, And David his ten thousands.
Webster's Bible (WBS)
And the women answered [one another] as they played, and said, Saul hath slain his thousands, and David his ten thousands.
Young's Literal Translation (YLT)
and the women answer — those playing, and say, 'Saul hath smitten among his thousands, And David among his myriads.'

Read in context

  1. 5ശൗൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൗൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സർവ്വജനത്തിന്നും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു.
  2. 6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു.
  3. 7സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
  4. 8അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു, എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു.
  5. 9അന്നുമുതൽ ശൗലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.
Read all of 1 Samuel 18

Cross references

Original words (Hebrew)

1 Samuel 18:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.