Skip to content
ThuthiThuthiThuthi
1 Samuel · chapter 2 · verse 6

1 Samuel 2:6 in Malayalam

യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു.

Yahova kollukayum jeevippikkayum cheyyunnu; paataalattil irakkukayum uddharikkayum cheyyunnu.

1 Samuel 2:6 in English

King James Version (KJV)
The LORD killeth, and maketh alive: he bringeth down to the grave, and bringeth up.
World English Bible (WEB)
“The LORD kills and makes alive. He brings down to Sheol and brings up.
American Standard Version (ASV)
Jehovah killeth, and maketh alive: He bringeth down to Sheol, and bringeth up.
Bible in Basic English (BBE)
The Lord is the giver of death and life: sending men down to the underworld and lifting them up.
Darby Translation (DBY)
Jehovah killeth, and maketh alive; he bringeth down to Sheol, and bringeth up.
Webster's Bible (WBS)
The LORD killeth, and maketh alive: he bringeth down to the grave, and bringeth up.
Young's Literal Translation (YLT)
Jehovah putteth to death, and keepeth alive, He bringeth down to Sheol, and bringeth up.

Read in context

  1. 4വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.
  2. 5സമ്പന്നർ ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.
  3. 6യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു.
  4. 7യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
  5. 8അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.
Read all of 1 Samuel 2

Cross references

Original words (Hebrew)

1 Samuel 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.