Skip to content
ThuthiThuthiThuthi
1 Samuel · chapter 27 · verse 4

1 Samuel 27:4 in Malayalam

ദാവീദ് ഗത്തിലേക്കു ഓടിപ്പോയി എന്നു ശൗലിന്നു അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.

Daaveed gattilekku otippoyi ennu sha౗linnu arivukitti; avan pinne avane anveshichchatumilla.

1 Samuel 27:4 in English

King James Version (KJV)
And it was told Saul that David was fled to Gath: and he sought no more again for him.
World English Bible (WEB)
Saul was told that David had fled to Gath, so he stopped looking for him.
American Standard Version (ASV)
And it was told Saul that David was fled to Gath: and he sought no more again for him.
Bible in Basic English (BBE)
And Saul, hearing that David had gone to Gath, went after him no longer.
Darby Translation (DBY)
And it was told Saul that David had fled to Gath; and he sought no more for him.
Webster's Bible (WBS)
And it was told to Saul that David had fled to Gath: and he sought no more again for him.
Young's Literal Translation (YLT)
And it is declared to Saul that David hath fled to Gath, and he hath not added any more to seek him.

Read in context

  1. 2അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്‌രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു.
  2. 3യിസ്രെയേല്ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാർത്തു.
  3. 4ദാവീദ് ഗത്തിലേക്കു ഓടിപ്പോയി എന്നു ശൗലിന്നു അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.
  4. 5ദാവീദ് ആഖീശിനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുപുറത്തു ഒരു ഊരിൽ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാൻ പാർത്തുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടിയൻ പാർക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
  5. 6ആഖീശ് അന്നുതന്നെ അവന്നു സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ടു സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്കുള്ളതായിരിക്കുന്നു.
Read all of 1 Samuel 27

Cross references

Original words (Hebrew)

1 Samuel 27:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.