1 Samuel · chapter 28 · verse 11
1 Samuel 28:11 in Malayalam
ഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവൻ പറഞ്ഞു.
Nyaan aare varuttittarentu ennu stree chodichchatinnu: shamooveline varuttittarenam ennu avan paranynyu.
1 Samuel 28:11 in English
- King James Version (KJV)
- Then said the woman, Whom shall I bring up unto thee? And he said, Bring me up Samuel.
- World English Bible (WEB)
- Then the woman said, “Whom shall I bring up to you?” He said, “Bring Samuel up for me.”
- American Standard Version (ASV)
- Then said the woman, Whom shall I bring up unto thee? And he said, Bring me up Samuel.
- Bible in Basic English (BBE)
- Then the woman said, Who am I to let you see? And he said, Make Samuel come up for me.
- Darby Translation (DBY)
- Then said the woman, Whom shall I bring up to thee? And he said, Bring me up Samuel.
- Webster's Bible (WBS)
- Then said the woman, whom shall I bring up to thee? And he said, Bring me up Samuel.
- Young's Literal Translation (YLT)
- And the woman saith, 'Whom do I bring up to thee?' and he saith, 'Samuel — bring up to me.'
Read in context
- 9സ്ത്രീ അവനോടു: ശൗൽ ചെയ്തിട്ടുള്ളതു, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
- 10യഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു സത്യം ചെയ്തു പറഞ്ഞു.
- 11ഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവൻ പറഞ്ഞു.
- 12സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.
- 13രാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു.