Skip to content
ThuthiThuthiThuthi
1 Samuel · chapter 3 · verse 12

1 Samuel 3:12 in Malayalam

ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാൻ അന്നു അവന്റെമേൽ ആദ്യന്തം നിവർത്തിക്കും.

Nyaan eliyute bhavanattekkurichchu arulichcheytatokkeyum nyaan annu avantemel aadyantam nivarttikkum.

1 Samuel 3:12 in English

King James Version (KJV)
In that day I will perform against Eli all [things] which I have spoken concerning his house: when I begin, I will also make an end.
World English Bible (WEB)
In that day I will perform against Eli all that I have spoken concerning his house, from the beginning even to the end.
American Standard Version (ASV)
In that day I will perform against Eli all that I have spoken concerning his house, from the beginning even unto the end.
Bible in Basic English (BBE)
In that day I will do to Eli everything which I have said about his family, from first to last.
Darby Translation (DBY)
In that day I will perform against Eli all that I have spoken concerning his house; I will begin and make an end.
Webster's Bible (WBS)
In that day I will perform against Eli all [things] which I have spoken concerning his house: when I begin, I will also make an end.
Young's Literal Translation (YLT)
In that day I establish unto Eli all that I have spoken unto his house, beginning and completing;

Read in context

  1. 10അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.
  2. 11യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതു: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും.
  3. 12ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാൻ അന്നു അവന്റെമേൽ ആദ്യന്തം നിവർത്തിക്കും.
  4. 13അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാൻ അവനോടു കല്പിച്ചിരിക്കുന്നു.
  5. 14ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.
Read all of 1 Samuel 3

Cross references

Original words (Hebrew)

1 Samuel 3:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.