Skip to content
ThuthiThuthiThuthi
1 Samuel · chapter 3 · verse 4

1 Samuel 3:4 in Malayalam

യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.

Yahova shamooveline vilichchu: atiyan ennu avan vilikettu eliyute atukkal otichchennu: atiyan itaa; enne vilichchuvallo ennu paranynyu.

1 Samuel 3:4 in English

King James Version (KJV)
That the LORD called Samuel: and he answered, Here [am] I.
World English Bible (WEB)
The LORD called Samuel. He said, “Here I am.”
American Standard Version (ASV)
that Jehovah called Samuel: and he said, Here am I.
Bible in Basic English (BBE)
The voice of the Lord said Samuel's name; and he said, Here am I.
Darby Translation (DBY)
that Jehovah called to Samuel. And he said, Here am I.
Webster's Bible (WBS)
That the LORD called Samuel: and he answered, Here [am] I.
Young's Literal Translation (YLT)
and Jehovah calleth unto Samuel, and he saith, 'Here [am] I.'

Read in context

  1. 2ആ കാലത്തു ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.
  2. 3ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.
  3. 4യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.
  4. 5ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു; അവൻ പോയി കിടന്നു.
  5. 6യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു.
Read all of 1 Samuel 3

Cross references

Original words (Hebrew)

1 Samuel 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.