Skip to content
ThuthiThuthiThuthi
1 Samuel · chapter 30 · verse 4

1 Samuel 30:4 in Malayalam

അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.

Appol daaveedum kooteyulla janavum karavaan balamillaataakuvolam urakke karanynyu.

1 Samuel 30:4 in English

King James Version (KJV)
Then David and the people that [were] with him lifted up their voice and wept, until they had no more power to weep.
World English Bible (WEB)
Then David and the people who were with him lifted up their voice and wept until they had no more power to weep.
American Standard Version (ASV)
Then David and the people that were with him lifted up their voice and wept, until they had no more power to weep.
Bible in Basic English (BBE)
Then David and the people who were with him gave themselves up to weeping till they were able to go on weeping no longer.
Darby Translation (DBY)
Then David and the people that were with him lifted up their voice and wept, until they had no more power to weep.
Webster's Bible (WBS)
Then David and the people that [were] with him, lifted up their voice and wept, until they had no more power to weep.
Young's Literal Translation (YLT)
And David lifteth up — and the people who [are] with him — their voice and weep, till that they have no power to weep.

Read in context

  1. 2അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.
  2. 3ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോൾ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.
  3. 4അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
  4. 5യിസ്രെയേല്ക്കാരത്തി അഹീനോവം, കർമ്മേല്ക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു.
  5. 6ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.
Read all of 1 Samuel 30

Cross references

Original words (Hebrew)

1 Samuel 30:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.