Skip to content
ThuthiThuthiThuthi
1 Samuel · chapter 31 · verse 10

1 Samuel 31:10 in Malayalam

അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.

Avante aayudhavarggam avar astorettinte kshetrattilvechchu; avante utal avar bett-shaante chuvarinmel tookki.

1 Samuel 31:10 in English

King James Version (KJV)
And they put his armour in the house of Ashtaroth: and they fastened his body to the wall of Beth-shan.
World English Bible (WEB)
They put his armor in the house of the Ashtaroth, and they fastened his body to the wall of Beth Shan.
American Standard Version (ASV)
And they put his armor in the house of the Ashtaroth; and they fastened his body to the wall of Beth-shan.
Bible in Basic English (BBE)
His war-dress they put in the house of Astarte; and his body was fixed on the wall of Beth-shan.
Darby Translation (DBY)
And they put his armour in the house of Ashtaroth; and they fastened his body to the wall of Beth-shan.
Webster's Bible (WBS)
And they put his armor in the house of Ashtaroth: and they fastened his body to the wall of Beth-shan.
Young's Literal Translation (YLT)
and they place his weapons [in] the house of Ashtaroth, and his body they have fixed on the wall of Beth-Shan.

Read in context

  1. 8പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
  2. 9അവർ അവന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
  3. 10അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
  4. 11എന്നാൽ ഫെലിസ്ത്യർ ശൗലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
  5. 12ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
Read all of 1 Samuel 31

Cross references

Original words (Hebrew)

1 Samuel 31:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.