Skip to content
ThuthiThuthiThuthi
1 Timothy · chapter 1 · verse 5

1 Timothy 1:5 in Malayalam

ആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ.

Aajnyayute uddeshamo: shuddhahrudayam, nalla manassaakshi, nirvyaajavishvaasam ennivayaal ulavaakunna sneham tanne.

1 Timothy 1:5 in English

King James Version (KJV)
Now the end of the commandment is charity out of a pure heart, and [of] a good conscience, and [of] faith unfeigned:
World English Bible (WEB)
But the goal of this command is love from a pure heart, a good conscience, and sincere faith,
American Standard Version (ASV)
But the end of the charge is love out of a pure heart and a good conscience and faith unfeigned:
Bible in Basic English (BBE)
But the effect of the order is love coming from a clean heart, and a knowledge of what is right, and true faith:
Darby Translation (DBY)
But the end of what is enjoined is love out of a pure heart and a good conscience and unfeigned faith;
Webster's Bible (WBS)
Now the end of the commandment is charity out of a pure heart, and [of] a good conscience, and [of] faith unfeigned:
Young's Literal Translation (YLT)
And the end of the charge is love out of a pure heart, and of a good conscience, and of faith unfeigned,

Read in context

  1. 3അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു
  2. 4നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
  3. 5ആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ.
  4. 6ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
  5. 7ധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
Read all of 1 Timothy 1

Cross references

Original words (Greek)

1 Timothy 1:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.