Skip to content
ThuthiThuthiThuthi
1 Timothy · chapter 5 · verse 23

1 Timothy 5:23 in Malayalam

മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.

Melaal vellam maatram kutikkaate ninte ajeernnatayum kootekkooteyulla ksheenatayum nimittam alpam veenynyum sevichchukolka.

1 Timothy 5:23 in English

King James Version (KJV)
Drink no longer water, but use a little wine for thy stomach’s sake and thine often infirmities.
World English Bible (WEB)
Be no longer a drinker of water only, but use a little wine for your stomach’s sake and your frequent infirmities.
American Standard Version (ASV)
Be no longer a drinker of water, but use a little wine for thy stomach’s sake and thine often infirmities.
Bible in Basic English (BBE)
Do not take only water as your drink, but take a little wine for the good of your stomach, and because you are frequently ill.
Darby Translation (DBY)
Drink no longer only water, but use a little wine on account of thy stomach and thy frequent illnesses.
Webster's Bible (WBS)
Drink no longer water, but use a little wine for thy stomach's sake, and thy frequent infirmities.
Young's Literal Translation (YLT)
no longer be drinking water, but a little wine be using, because of thy stomach and of thine often infirmities;

Read in context

  1. 21നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
  2. 22യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നേ നിർമ്മലനായി കാത്തുകൊൾക.
  3. 23മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.
  4. 24ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.
  5. 25സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.
Read all of 1 Timothy 5

Cross references

Original words (Greek)

1 Timothy 5:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.