Skip to content
ThuthiThuthiThuthi
1 Timothy · chapter 6 · verse 14

1 Timothy 6:14 in Malayalam

എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.

Enningngane sakalatteyum jeevippikkunna daivatteyum pontiyos peelaattosinte mumpil nalla sveekaaram kazhichcha kristuyeshuvineyum saakshivechchu nyaan ninnotu aajnyaapikkunnu.

1 Timothy 6:14 in English

King James Version (KJV)
That thou keep [this] commandment without spot, unrebukeable, until the appearing of our Lord Jesus Christ:
World English Bible (WEB)
that you keep the commandment without spot, blameless until the appearing of our Lord Jesus Christ,
American Standard Version (ASV)
that thou keep the commandment, without spot, without reproach, until the appearing of our Lord Jesus Christ:
Bible in Basic English (BBE)
To keep the word untouched by evil, clear from all shame, till the revelation of our Lord Jesus Christ:
Darby Translation (DBY)
that thou keep the commandment spotless, irreproachable, until the appearing of our Lord Jesus Christ;
Webster's Bible (WBS)
That thou keep [this] commandment without spot, unrebukable, until the appearing of our Lord Jesus Christ:
Young's Literal Translation (YLT)
that thou keep the command unspotted, unblameable, till the manifestation of our Lord Jesus Christ,

Read in context

  1. 12വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
  2. 13നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം
  3. 14എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
  4. 15ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
  5. 16താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
Read all of 1 Timothy 6

Cross references

Original words (Greek)

1 Timothy 6:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.