Skip to content
ThuthiThuthiThuthi
1 Timothy · chapter 6 · verse 7

1 Timothy 6:7 in Malayalam

ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.

Ihalokattilekku naam onnum kontuvannittilla; iviteninnu yaatonnum kontupokuvaan kazhiyunnatumalla.

1 Timothy 6:7 in English

King James Version (KJV)
For we brought nothing into [this] world, [and it is] certain we can carry nothing out.
World English Bible (WEB)
For we brought nothing into the world, and we certainly can’t carry anything out.
American Standard Version (ASV)
for we brought nothing into the world, for neither can we carry anything out;
Bible in Basic English (BBE)
For we came into the world with nothing, and we are not able to take anything out;
Darby Translation (DBY)
For we have brought nothing into the world: [it is] [manifest] that neither can we carry anything out.
Webster's Bible (WBS)
For we brought nothing into [this] world, [and it is] certain we can carry nothing out.
Young's Literal Translation (YLT)
for nothing did we bring into the world — [it is] manifest that we are able to carry nothing out;

Read in context

  1. 5ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.
  2. 6അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.
  3. 7ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.
  4. 8ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.
  5. 9ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
Read all of 1 Timothy 6

Cross references

Original words (Greek)

1 Timothy 6:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.