Skip to content
ThuthiThuthiThuthi
2 Chronicles · chapter 10 · verse 7

2 Chronicles 10:7 in Malayalam

അതിന്നു അവർ അവനോടു: നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.

Atinnu avar avanotu: nee janattotu daya kaanichchu avare prasaadippichchu avarotu nalla vaakku paranynyaal avar ennum ninakku daasanmaaraayirikkum ennu paranynyu.

2 Chronicles 10:7 in English

King James Version (KJV)
And they spake unto him, saying, If thou be kind to this people, and please them, and speak good words to them, they will be thy servants for ever.
World English Bible (WEB)
They spoke to him, saying, “If you are kind to these people, please them, and speak good words to them, then they will be your servants forever.”
American Standard Version (ASV)
And they spake unto him, saying, If thou be kind to this people, and please them, and speak good words to them, then they will be thy servants for ever.
Bible in Basic English (BBE)
And they said to him, If you are kind to this people, pleasing them and saying good words to them, then they will be your servants for ever.
Darby Translation (DBY)
And they spoke to him saying, If thou be kind to this people, and please them, and speak good words to them, they will be thy servants for ever.
Webster's Bible (WBS)
And they spoke to him, saying, If thou wilt be kind to this people, and please them, and speak good words to them, they will be thy servants for ever.
Young's Literal Translation (YLT)
And they speak unto him, saying, 'If thou dost become good to this people, and hast been pleased with them, and spoken unto them good words, then they have been to thee servants all the days.'

Read in context

  1. 5അവൻ അവരോടു: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
  2. 6രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോൻ ജീവനോടിരിക്കുമ്പോൾ അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
  3. 7അതിന്നു അവർ അവനോടു: നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
  4. 8എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോടു ആലോചിച്ചു:
  5. 9നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
Read all of 2 Chronicles 10

Cross references

Original words (Hebrew)

2 Chronicles 10:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.