2 Chronicles · chapter 11 · verse 1
2 Chronicles 11:1 in Malayalam
രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോടു യുദ്ധംചെയ്തു രാജത്വം രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു യെഹൂദയുടെയും ബെന്യാമീന്റെയും ഗൃഹത്തിൽനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു.
Rehabeyaam yerooshalemil vannashesham yisraayelinotu yuddhancheytu raajatvam rehabeyaaminnu veentukollentatinnu yehoodayuteyum benyaameenteyum gruhattilninnu shreshthayoddhaakkalaaya lakshattenpatinaayiram pere shekharichchu.
2 Chronicles 11:1 in English
- King James Version (KJV)
- And when Rehoboam was come to Jerusalem, he gathered of the house of Judah and Benjamin an hundred and fourscore thousand chosen [men], which were warriors, to fight against Israel, that he might bring the kingdom again to Rehoboam.
- World English Bible (WEB)
- When Rehoboam had come to Jerusalem, he assembled the house of Judah and Benjamin, one hundred eighty thousand chosen men who were warriors, to fight against Israel, to bring the kingdom again to Rehoboam.
- American Standard Version (ASV)
- And when Rehoboam was come to Jerusalem, he assembled the house of Judah and Benjamin, a hundred and fourscore thousand chosen men, that were warriors, to fight against Israel, to bring the kingdom again to Rehoboam.
- Bible in Basic English (BBE)
- And Rehoboam came to Jerusalem, and got together the men of Judah and Benjamin, a hundred and eighty thousand of his best fighting-men, to make war against Israel and get the kingdom back for Rehoboam.
- Darby Translation (DBY)
- And Rehoboam came to Jerusalem; and he assembled the house of Judah and Benjamin, a hundred and eighty thousand chosen men apt for war, to fight against Israel, that he might bring the kingdom again to Rehoboam.
- Webster's Bible (WBS)
- And when Rehoboam had come to Jerusalem, he gathered of the house of Judah and Benjamin a hundred and eighty thousand chosen [men] who were warriors, to fight against Israel, that he might bring the kingdom again to Rehoboam.
- Young's Literal Translation (YLT)
- And Rehoboam cometh in to Jerusalem, and assembleth the house of Judah and Benjamin, a hundred and eighty thousand chosen warriors, to fight with Israel, to bring back the kingdom to Rehoboam.
Read in context
- 1രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോടു യുദ്ധംചെയ്തു രാജത്വം രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു യെഹൂദയുടെയും ബെന്യാമീന്റെയും ഗൃഹത്തിൽനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു.
- 2എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
- 3ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള എല്ലായിസ്രായേലിനോടും പറക:
Cross references
- 1 Kings 12:21–24 1 രാജാക്കന്മാർ 12:21–24രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു. എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയുടെയും ബെന്യാമീന്റെയും സകലഗൃഹത്തോടും ശേഷം ജനത്തോടും പറക; നിങ്ങൾ പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുതു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
- Psalm 33:10 സങ്കീർത്തനങ്ങൾ 33:10യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
- Proverbs 21:30–31 സദൃശവാക്യങ്ങൾ 21:30–31യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.
- Psalm 33:16 സങ്കീർത്തനങ്ങൾ 33:16സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല.
Original words (Hebrew)
- Rehoboam · H7346רְחַבְעָם Rᵉchabʻâm
- come · H935בּוֹא bôwʼ
- Jerusalem · H3389יְרוּשָׁלַ͏ִם Yᵉrûwshâlaim
- gathered · H6950קָהַל qâhal
- house · H1004בַּיִת bayith
- Judah · H3063יְהוּדָה Yᵉhûwdâh
- Benjamin · H1144בִּנְיָמִין Binyâmîyn
- hundred · H3967מֵאָה mêʼâh
- fourscore · H8084שְׁמֹנִים shᵉmônîym
- thousand · H505אֶלֶף ʼeleph
- chosen · H977בָּחַר bâchar
- warriors · H6213עָשָׂה ʻâsâh
- fight · H3898לָחַם lâcham
- Israel · H3478יִשְׂרָאֵל Yisrâʼêl
- bring · H7725שׁוּב shûwb
- kingdom · H4467מַמְלָכָה mamlâkâh
- again · H7725שׁוּב shûwb
- Rehoboam · H7346רְחַבְעָם Rᵉchabʻâm